വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാരുടെ അഴിഞ്ഞാട്ടം: വാഹനങ്ങളും സ്വത്തുക്കളും കത്തിച്ചു, 21 പേര്‍ക്ക് പരിക്ക്

റാമല്ല – അമേരിക്കന്‍ പ്രസിഡന്റ് ആയി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാരുടെ അഴിഞ്ഞാട്ടം. ഫലസ്തീനികളുടെ വാഹനങ്ങളും സ്വത്തുക്കളും കുടിയേറ്റക്കാര്‍ അഗ്നിക്കിരയാക്കി. ആക്രമണങ്ങളില്‍ 21 ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. ഖല്‍ഖിലിയക്ക് കിഴക്ക് ജിനാസ്ഫുത്, ഫുന്ദുഖ് ഗ്രാമങ്ങളിലാണ് ആക്രമണങ്ങള്‍ നടന്നതെന്ന് ജിനാസ്ഫുത് ഗ്രാമ കൗണ്‍സില്‍ മേധാവി ജലാല്‍ ബശീര്‍ പറഞ്ഞു. ഡസന്‍ കണക്കിന് ഇസ്രായിലി കുടിയേറ്റക്കാര്‍ ജിനാസ്ഫുത്തില്‍ അതിക്രമിച്ചു കയറി മൂന്ന് വീടുകളും ഒരു നഴ്‌സറിയും ഒരു വര്‍ക്ക് ഷോപ്പും കത്തിച്ചു. ഫലസ്തീന്‍ നിവാസികളുടെ ഉടമസ്ഥതയിലുള്ള നിരവധി … Continue reading വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാരുടെ അഴിഞ്ഞാട്ടം: വാഹനങ്ങളും സ്വത്തുക്കളും കത്തിച്ചു, 21 പേര്‍ക്ക് പരിക്ക്