ജിദ്ദ – വിസിറ്റ് വിസയില്‍ സൗദിയിലെത്തുന്ന സോഷ്യല്‍മീഡിയ സെലിബ്രിറ്റികള്‍ക്കും ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും രാജ്യത്ത് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ മൗസൂഖ് ലൈസന്‍സ് നിര്‍ബന്ധമാണെന്ന് ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ വ്യക്തമാക്കി. സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യ ഉള്ളടക്കങ്ങള്‍ നല്‍കുന്ന വിസിറ്റ് വിസക്കാരുമായി പരസ്യങ്ങള്‍ക്കുള്ള ഇടപാടുകളില്‍ ഏര്‍പ്പെടുന്നതിനു മുമ്പായി അവര്‍ക്ക് മൗസൂഖ് ലൈസന്‍സ് ലഭിച്ചിട്ടുണ്ടെന്ന് മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ഉറപ്പുവരുത്തണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. രാജ്യത്തെ നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നത് നിയമ ലംഘനങ്ങളില്‍ പെടാതിരിക്കാൻ വ്യക്തികളെയും സ്ഥാപനങ്ങളെയും സഹായിക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് … Continue reading സൗദിയിൽ ലൈസൻസില്ലാതെ പരസ്യം ചെയ്യുന്ന ഇൻഫ്ലുവൻസേഴ്സിന് പിടിവീഴും, സന്ദർശക വിസയിലെത്തി പരസ്യം ചെയ്യുന്നതിനും നിയന്ത്രണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed