ലോകത്ത് പ്രവാസികൾക്ക് കൂടുതൽ സന്തോഷം നൽകുന്ന രണ്ടാമത്തെ രാജ്യം സൗദി അറേബ്യയെന്ന് സർവേ

ജിദ്ദ – ലോകത്ത് പ്രവാസികള്‍ക്ക് തങ്ങളുടെ തൊഴില്‍ ജീവിതത്തില്‍ ഏറ്റവും സന്തോഷം നല്‍കുന്ന രണ്ടാമത്തെ രാജ്യമെന്ന നേട്ടം സൗദി അറേബ്യക്ക്. എക്‌സ്പാറ്റ് ഇന്‍സൈഡര്‍ 2024 തയാറാക്കിയ ഏറ്റവും പുതിയ പ്രവാസി സര്‍വേയെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടാണ് തൊഴില്‍ ജീവിതത്തില്‍ പ്രവാസികള്‍ക്ക് സന്തോഷം നല്‍കുന്ന ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യയെ രണ്ടാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഡെന്മാര്‍ക്ക് ആണ്. സൗദി അറേബ്യക്കു പിന്നാലെ മൂന്നാം സ്ഥാനത്ത് ബെല്‍ജിയം ആണ്. നെതര്‍ലാന്റ്‌സ്, ലക്‌സംബര്‍ഗ്, യു.എ.ഇ, ഓസ്‌ട്രേലിയ, … Continue reading ലോകത്ത് പ്രവാസികൾക്ക് കൂടുതൽ സന്തോഷം നൽകുന്ന രണ്ടാമത്തെ രാജ്യം സൗദി അറേബ്യയെന്ന് സർവേ