സഫാ ഗ്രൂപ്പ് ഓഫ് കമ്പനീസ് സൗദി അറേബ്യയിൽ വൻ വിപുലീകരണ പദ്ധതികൾ പ്രഖ്യാപിച്ചു

ജിദ്ദ- സൗദി അറേബ്യയിൽ വൻ വിപുലീകരണം പ്രഖ്യാപിച്ച് സഫാ ഗ്രൂപ്പ്. സൗദി ജെം ആന്റ് ജ്വല്ലറി മേഖലയിൽ പ്രവർത്തിക്കുന്ന സംഘടന ഭാരവാഹികളുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. സൗദി ജെം ആന്റ് ജ്വല്ലറി മേഖലയിലെ പ്രമുഖ ഗ്രൂപ്പുകളും സംഘടനകളും സഫാ ഗ്രൂപുമായി വിവിധ തലങ്ങളിൽ സഹകരിക്കാൻ മുന്നോട്ടുവന്നതായി സഫാ ഗ്രൂപ്പ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സൗദി അറേബ്യയുടെ വിഷൻ 2030 യുമായി സഹകരിച്ച് മുന്നോട്ടുവെച്ചിട്ടുള്ള വിപുലമായ പദ്ധതികൾ ജെം ആന്റ് ജ്വല്ലറി മേഖലക്ക് കുതിപ്പാകുമെന്നും സഫാ ഗ്രൂപ്പ് അറിയിച്ചു. … Continue reading സഫാ ഗ്രൂപ്പ് ഓഫ് കമ്പനീസ് സൗദി അറേബ്യയിൽ വൻ വിപുലീകരണ പദ്ധതികൾ പ്രഖ്യാപിച്ചു