അൽ ഉലക്ക് സമീപം വാഹനാപകടത്തിൽ രണ്ടു മലയാളികളടക്കം അഞ്ചു പേർ മരിച്ചു

മദീനയിൽനിന്ന് അൽ ഉലയിലേക്ക് പോയതായിരുന്നു സംഘം.