റിയാദ് – സൗദി പൗരനെ കൊലപ്പെടുത്തി ഭൂഗർഭ വാട്ടർ ടാങ്കിൽ തള്ളിയ കേസിലാണ് റിയാദിൽ ഇന്ന് പാലക്കാട് സ്വദേശിക്ക് വധശിക്ഷ നടപ്പാക്കിയത്. കേസിന്റെ വിശദാംശങ്ങൾ 2021 ജൂലൈ ആറിന് മലയാളം ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. സ്വന്തം സ്പോൺസറായ സൗദി പൗരനെ കൊലപ്പെടുത്തി വീട്ടിലെ ഭൂഗർഭ വാട്ടർ ടാങ്കിലേക്കിടുകയായിരുന്നു ഇയാൾ ചെയ്തത്. പാലക്കാട് ചേറുമ്പ അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാന് (63)ആണ് വധശിക്ഷ നടപ്പാക്കിയത്. സ്പോൺസറായ യൂസുഫ് ബിന്‍ അബ്ദുല്‍ അസീസിനെയാണ് പ്രതി മൃഗീയമായി കൊലപ്പെടുത്തിയത്. മറ്റു കുടുംബാംഗങ്ങൾ പുറത്തുപോയ സമയത്താണ് … Continue reading സ്പോൺസറെ കൊന്ന് ഭൂഗർഭ വാട്ടർ ടാങ്കിൽ തള്ളി, റിയാദിൽ മലയാളിക്ക് വധശിക്ഷ ലഭിക്കാൻ കാരണമായ കേസിന്റെ വിശദാംശങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed