ജിദ്ദ ബോട്ട് സർവീസിൽ നിരക്കിളവ് പ്രഖ്യാപിച്ചു, ഏപ്രിൽ മൂന്നു വരെ 25 റിയാൽ

മാർച്ച് 23 മുതൽ ഏപ്രിൽ മൂന്നു വരെ 25 റിയാലാണ് നിരക്കിളവുള്ളത്.