റഹീമിന്റെ മോചന ഉത്തരവുണ്ടായില്ല: കേസ് ബെഞ്ച് മാറ്റി
റിയാദ് : അബ്ദുൽ റഹീമിന് മോചനത്തിന് ഇന്ന് കോടതി സിറ്റിംഗ് അനുവദിച്ചിരുന്നെങ്കിലും മോചന ഉത്തരവുണ്ടായില്ല. ഒക്ടോബർ 21 ന് തിങ്കളാഴ്ച രാവിലെ റഹീമിന്റെ കേസ് കോടതി പരിഗണിക്കുമെന്ന് നേരത്തെ റഹീമിന്റെ അഭിഭാഷകനെ കോടതി അറിയിച്ചിരുന്നു. രാവിലെ കേസ് കോടതി പരിഗണിച്ചു വിശദ വിവരങ്ങൾ പരിശോധിച്ച ശേഷം വധ ശിക്ഷ റദ്ദ് ചെയ്ത അതെ ബെഞ്ചാണ് വിധി പറയേണ്ടത് എന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് അക്കാര്യം അറിയിക്കുമെന്നും പറഞ്ഞു. പബ്ലിക് പ്രോസിക്യൂഷൻ ഉൾപ്പടെയുള്ള വകുപ്പുകളിൽ നിന്ന് നടപടിക്രമങ്ങളെല്ലാം പൂർത്തിയായതിനാൽ … Continue reading റഹീമിന്റെ മോചന ഉത്തരവുണ്ടായില്ല: കേസ് ബെഞ്ച് മാറ്റി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed