ഇനിയും വിവരങ്ങൾ പുറത്തുവിടും, മുഖ്യമന്ത്രിക്കെതിരെ കുന്തമുന തിരിച്ചുവെച്ച് അൻവർ വീണ്ടും രംഗത്ത്

തിരുവനന്തപുരം- കേരള പോലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും എതിരായ ആരോപണം ആവർത്തിച്ച് പി.വി അൻവർ എം.എൽ.എ വീണ്ടും. കേരളത്തെ ഒന്നു കുലുക്കാനും കലക്കാനും കലങ്ങിത്തെളിയാനുമാണ് ചില കാര്യങ്ങൾ വെളിപ്പെടുത്തിയതെന്ന് ആവർത്തിച്ച അൻവർ മുഖ്യമന്ത്രിക്ക് എതിരെയും കുന്തമുന തിരിച്ചുവെച്ചു. അധികം വൈകാതെ എല്ലാം കളങ്ങിത്തെളിയുമെന്നും അൻവർ പറഞ്ഞു. പ്രവർത്തകർ തലയിൽ മുണ്ടിട്ടു നടക്കുന്ന അവസ്ഥയാണിപ്പോൾ. ഇത് മാറണമെന്നും പി.ശശി സമ്പൂർണ്ണ പരാജയമാണെന്നും അൻവർ പറഞ്ഞു. തന്റെ ആരോപണം സംബന്ധിച്ച് സി.പി.എമ്മിലെയോ സി.പി.എം സഹയാത്രികരായ എം.എൽ.എമാരുമായോ മുൻ എം.എൽ.എമാരുമായോ … Continue reading ഇനിയും വിവരങ്ങൾ പുറത്തുവിടും, മുഖ്യമന്ത്രിക്കെതിരെ കുന്തമുന തിരിച്ചുവെച്ച് അൻവർ വീണ്ടും രംഗത്ത്