ആടുജീവിതത്തിന് എതിരെ അറബ് ലോകത്ത് വിമർശനം ശക്തം, ക്രൂരനായ അർബാബായി വന്ന ഒമാനി നടന് നേരെയും പ്രതിഷേധം

ആടുജീവിതത്തില്‍ വേഷമിട്ടതില്‍ ഖേദിക്കുന്നില്ലെന്ന് താലിബ് അല്‍ബലൂശി ജിദ്ദ – ആടുജീവിതം സിനിമക്ക് എതിരെ അറബ് ലോകത്തെ സമൂഹമാധ്യമങ്ങളിലെ പ്രതിഷേധം കനക്കുന്നു. പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ ആടുജീവിതം റിലീസായതുമുതലാണ് അറബ് ലോകം സിനിമ സംബന്ധിച്ച ചർച്ചയിൽ സജീവമായത്. അറബ് രാജ്യങ്ങളെ മോശമായി ചിത്രീകരിച്ചാണ് സിനിമ പുറത്തുവന്നതെന്നാണ് അറബ് ലോകത്തെ പൊതുവികാരം. സൗദി സ്‌പോണ്‍സറുടെ കഥാപാത്രം സൗദി പൗരന്മാരെ മോശമായി ചിത്രീകരിക്കുന്നതായി വ്യാപകമായ വിമര്‍ശനങ്ങളുയർന്നു. സൗദിയില്‍ തൊഴിലന്വേഷിച്ചെത്തി മരുഭൂമിയില്‍ ആടുകളെ മേയ്ച്ച് അടിമ ജീവിതം നയിക്കേണ്ടിവന്ന നജീബ് മുഹമ്മദിന്റെ യഥാര്‍ഥ … Continue reading ആടുജീവിതത്തിന് എതിരെ അറബ് ലോകത്ത് വിമർശനം ശക്തം, ക്രൂരനായ അർബാബായി വന്ന ഒമാനി നടന് നേരെയും പ്രതിഷേധം