ആധികാരികം; തുര്‍ക്കിയെ തട്ടിമാറ്റി പോര്‍ച്ചുഗല്‍ യൂറോ പ്രീക്വാര്‍ട്ടറിലേക്ക്

ബെര്‍ലിന്‍: യൂറോ കപ്പിന്റെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍. ഗ്രൂപ്പ് എഫില്‍ നടന്ന മല്‍സരത്തില്‍ തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചാണ് പോര്‍ച്ചുഗലിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. ബെര്‍ണാഡോ സില്‍വ(21), അക്കായദിന്‍(28-സെല്‍ഫ് ഗോള്‍), ബ്രൂണോ ഫെര്‍ണാണ്ടസ് (55) എന്നിവരാണ് പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്തത്. ജര്‍മ്മനി, സ്‌പെയിന്‍ എന്നിവര്‍ക്ക് പിറകെയാണ് പോര്‍ച്ചുഗലിന്റെ ആധികാരിക പ്രീക്വാര്‍ട്ടര്‍ പ്രവേശനം. മല്‍സരത്തിന്റെ എല്ലാ നിലയിലും സമഗ്ര ആധിപത്യം പുലര്‍ത്തിയാണ് പറങ്കികള്‍ ജയം വരിച്ചത്. തുര്‍ക്കി ഒരു തരത്തിലും പോര്‍ച്ചുഗലിന് ഭീഷണിയായില്ല. പോര്‍ച്ചുഗല്‍ ടീമിലെ … Continue reading ആധികാരികം; തുര്‍ക്കിയെ തട്ടിമാറ്റി പോര്‍ച്ചുഗല്‍ യൂറോ പ്രീക്വാര്‍ട്ടറിലേക്ക്