ഗാസ തെരുവുകളിൽ ആഹ്ലാദം, ഇസ്രായിൽ മോചിപ്പിച്ച ഫലസ്തീൻ തടവുകാർ ജന്മനാട്ടിലെത്തി

ബൈതുന്യ(​ഗാസ)– ഇസ്രായിൽ ജയിലിൽനിന്ന് മോചിപ്പിക്കപ്പെട്ട ഫലസ്തീൻ തടവുകാരെയുമായി പുലർച്ചെ രണ്ടിനാണ് ബസ് ഗാസയിലെ വെസ്റ്റ് ബാങ്കിലെത്തിയത്. വെടിനിർത്തൽ കരാർ പ്രകാരം മോചിപ്പിക്കപ്പെട്ട തടവുകാരെയും കാത്ത് വെസ്റ്റ് ബാങ്കിൽ വൻ ജനക്കൂട്ടം കാത്തുനിൽക്കുന്നുണ്ടായിരുന്നു. ആൾക്കൂട്ടത്തിന് നടുവിലൂടെ ബസുകൾ ഇഴഞ്ഞിഴഞ്ഞു നീങ്ങി. വാതിലുകൾ തുറന്നതിനുശേഷം, സ്ത്രീകൾ ബന്ധുക്കളെ കെട്ടിപ്പിടിച്ച് സന്തോഷാശ്രുക്കൾ പൊഴിച്ചു. ഒരു കൂട്ടം ആളുകൾ മുദ്രാവാക്യം വിളിച്ചു. പതാകകൾ വീശി. ചിലർ വാഹനങ്ങൾക്ക് മുകളിൽ കയറി. മറ്റുള്ളവർ സാധാരണയായി ശാന്തമായ ബെയ്തുന്യയുടെ പ്രാന്തപ്രദേശത്ത് പടക്കം പൊട്ടിച്ചു. മലയാളം ന്യൂസ് … Continue reading ഗാസ തെരുവുകളിൽ ആഹ്ലാദം, ഇസ്രായിൽ മോചിപ്പിച്ച ഫലസ്തീൻ തടവുകാർ ജന്മനാട്ടിലെത്തി