ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
ന്യൂദൽഹി: കേന്ദ്രസർക്കാരിൻ്റെ ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. രാജ്യത്തൊട്ടാകെ ലോക്സഭ,നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണമെന്ന് നിർദേശിക്കുന്നതാണ് റിപ്പോർട്ട്. പാർലമെൻ്റിൻ്റെ ശൈത്യകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിയമം ആകണമെങ്കിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കണം. ഭരണഘടനാ ഭേദഗതി ആവശ്യമാതിനാൽ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ബില്ലിന് അനുമതി നൽകേണ്ടതുണ്ടത്. മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ … Continue reading ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed