‘ഇനി മത്സരത്തിനില്ല’; കള്ളനാണയങ്ങളെ തുറന്നുകാട്ടാൻ പോർട്ടൽ തുടങ്ങുമെന്ന് കെ.ടി ജലീൽ എം.എൽ.എ

തിരുവനന്തപുരം: ഇനി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്ന് തവനൂർ എം.എൽ.എയും ഇടത് സഹയാത്രികനുമായ ഡോ. കെ.ടി ജലീൽ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എം.എൽ.എയുടെ പ്രഖ്യാപനം. ഒരധികാരപദവിയും വേണ്ടെന്നും അവസാന ശ്വാസം വരെ സി.പി.എം സഹയാത്രികനായി തുടരുമെന്നും കുറിച്ചു. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്നും അതിനായി ഒരു പോർട്ടൽ തുടങ്ങുമെന്നും ജലീൽ വ്യക്തമാക്കി. മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ ആരോപണങ്ങളും കടുത്ത വിമർശങ്ങളും ഉന്നയിച്ച നിലമ്പൂർ എം.എൽ.എ പി.വി അൻവറിന് പിന്നാലെയാണ് … Continue reading ‘ഇനി മത്സരത്തിനില്ല’; കള്ളനാണയങ്ങളെ തുറന്നുകാട്ടാൻ പോർട്ടൽ തുടങ്ങുമെന്ന് കെ.ടി ജലീൽ എം.എൽ.എ