റീ എൻട്രിയിൽ സൗദിയിൽനിന്ന് പോകുന്ന പ്രവാസികൾ ശ്രദ്ധിക്കുക, റീ എൻട്രി വിസ കൈവശം സൂക്ഷിക്കുക

ജിദ്ദ- സൗദി അറേബ്യയിൽനിന്ന് റീ എൻട്രിയിൽ പോകുന്ന പ്രവാസികൾ ശ്രദ്ധിക്കുക. തിരിച്ചുവരുമ്പോൾ അതാത് വിമാനതാവളത്തിൽ കാണിക്കേണ്ട റീ എൻട്രി പേപ്പർ സൗദിയിൽനിന്ന് യാത്ര പുറപ്പെടുന്ന സമയത്ത് തന്നെ കൈവശം വെക്കാൻ മറക്കാതിരിക്കുക. നേരത്തെ റീ എൻട്രി പേപ്പർ സൗദി അറേബ്യയുടെ വിസ സേവനങ്ങൾ നൽകുന്ന മുഖീം സൈറ്റിൽനിന്ന് എളുപ്പത്തിൽ ലഭ്യമായിരുന്നു. പുതിയ അപ്ഡേറ്റ് അനുസരിച്ച് റീ എൻട്രി പേപ്പർ മുഖീം വെബ്സൈറ്റിൽനിന്ന് ലഭ്യമാകുന്നതിനുള്ള നടപടിക്രമങ്ങളിൽ ഏറെ സങ്കീർണ്ണമായി. മുഖീമിന്റെ പുതിയ ലിങ്ക്. ഇതിൽ പ്രവേശിച്ചു വേണം ലോഗിൻ … Continue reading റീ എൻട്രിയിൽ സൗദിയിൽനിന്ന് പോകുന്ന പ്രവാസികൾ ശ്രദ്ധിക്കുക, റീ എൻട്രി വിസ കൈവശം സൂക്ഷിക്കുക