യെച്ചൂരി, മാഞ്ഞുപോകുന്നത് ഇന്ത്യൻ മതേതരത്വ പോരാട്ടത്തിന്റെ ഉൾക്കാമ്പ്
സീതാറാം യെച്ചൂരി ഇനിയില്ല എന്ന് കേൾക്കുമ്പോൾ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും ഉള്ളിലൊരു ശൂന്യത വന്നു നിറയും. ഇന്ത്യൻ ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയായി ഇത്രയും കാലം മുൻനിരയിൽനിന്ന് പ്രവർത്തിച്ച യെച്ചൂരിയുടെ അസാന്നിധ്യം തീർക്കുന്ന ശൂന്യത അടുത്ത കാലത്തൊന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽനിന്ന് മാഞ്ഞുപോകില്ല. കഴിഞ്ഞ പത്തുവർഷവും ഇന്ത്യൻ ജനാധിപത്യത്തെയും മതേതരത്വത്തെയും കാർന്നുതിന്നാൻ ശ്രമിച്ചവരോടെല്ലാം യെച്ചൂരി പോരാടി. യെച്ചൂരി ഉണ്ട് എന്നത് ജനാധിപത്യ വിശ്വാസികൾക്ക് നൽകുന്ന ധൈര്യം ചെറുതായിരുന്നില്ല. ആ ധൈര്യമാണ് ചോർന്നുപോകുന്നത്. ഉന്നതമായ അക്കാദമിക് ബിരുദം കൈവശമുള്ള … Continue reading യെച്ചൂരി, മാഞ്ഞുപോകുന്നത് ഇന്ത്യൻ മതേതരത്വ പോരാട്ടത്തിന്റെ ഉൾക്കാമ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed