മലയാളി അധ്യാപിക ഡെങ്കിപ്പനി ബാധിച്ച് മരിച്ചു
ആലപ്പുഴ: ഡെങ്കിപ്പനി ബാധിച്ച് മലയാളി അധ്യാപിക ബെംഗളൂരുവിൽ മരിച്ചു. രാമങ്കരി കവലയിൽ പി.കെ വർഗീസിന്റെയും ഷൂബി മേളുടെയും മകൾ ആൽഫി മോളാ(24)ണ് മരിച്ചത്.11 ദിവസമായി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ബെംഗളൂരുവിൽ എം.എസ്.സി പഠനം പൂർത്തിയാക്കിയ ശേഷം ദയ കോളജിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. സംസ്‌കാരം പിന്നീട്. മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed