ജിദ്ദ- ഖുൻഫുദക്ക് സമീപം ഹൈവേയിലുണ്ടായ മലവെള്ളപ്പാച്ചിലിൽനിന്ന് കൊണ്ടോട്ടി സ്വദേശികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. കൊണ്ടോട്ടി പള്ളിക്കൽ ബസാർ സ്വദേശി താഴത്തേരി ബീരാൻ, കൊണ്ടോട്ടി തോട്ടശ്ശേരിയറ മാളിയേക്കൽ സൈനുദ്ദീൻ എന്നിവരാണ് രക്ഷപ്പെട്ടത്. ഇവർ സഞ്ചരിച്ച കാർ മലവെള്ളത്തിൽ ഒലിച്ചുപോയി. കാർ എവിടെയാണ് ഇതേവരെ വിവരം ലഭിച്ചിട്ടില്ല. മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക ജിസാന് സമീപം ദർബിലേക്ക് ബിസിനസ് ആവശ്യാർത്ഥം കാറിൽ സഞ്ചരിക്കവെ ഖുൻഫുദക്ക് സമീപം ഹമഖിലെ സവാല എന്ന സ്ഥലത്തുവെച്ചാണ് അപകടം സംഭവിച്ചത്. … Continue reading ഖുൻഫുദക്ക് സമീപം വൻ മലവെള്ളപ്പാച്ചിൽ, ജിദ്ദയിൽനിന്നുള്ള കൊണ്ടോട്ടി സ്വദേശികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്, കാർ ഒലിച്ചുപോയി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed