ഫലസ്തീന് വേണ്ടി പതറാത്ത പോരാട്ടം, മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടിട്ടും ധീരനായി നിന്നു, ഇന്ന് കൊല്ലപ്പെട്ട ഇസ്മായിൽ ഹനിയ്യയെ പറ്റി അറിയേണ്ടതെല്ലാം

അവസാന നിമിഷം വരെ പോരാടും. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ ഏത് അഭിമുഖത്തിലും പറയാറുള്ള വാക്കായിരുന്നു ഇത്. ഇറാന്റെ പുതിയ പ്രസിഡന്റായി മസൂദ് പെസെഷ്കിയാൻ അധികാരമേൽക്കുന്ന ചടങ്ങിന് എത്തിയ ഹനിയ്യയെയും അംഗരക്ഷകനെയും അദ്ദേഹത്തിന്റെ വസതിയിലേക്ക് നടത്തിയ റോക്കറ്റാക്രമണത്തിൽ ഇസ്രായിൽ സൈന്യം വധിക്കുകയായിരുന്നു. ഹനിയ്യയുടെ മരണം ഇറാൻ സൈന്യമായ റെവല്യൂഷണറി ഗാർഡും ഹമാസും വെവ്വേറെ പ്രസ്താവനകളിൽ സ്ഥിരീകരിക്കുകയും ചെയ്തു. ഇസ്രായിൽ സൈന്യം നടത്തിയ ചതിയാണ് “ഇന്ന് അതിരാവിലെ, ടെഹ്‌റാനിലെ ഇസ്മായിൽ ഹനിയയുടെ വസതിയിൽ ആക്രമണമുണ്ടായി, അദ്ദേഹത്തിൻ്റെയും അദ്ദേഹത്തിൻ്റെ ഒരു … Continue reading ഫലസ്തീന് വേണ്ടി പതറാത്ത പോരാട്ടം, മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടിട്ടും ധീരനായി നിന്നു, ഇന്ന് കൊല്ലപ്പെട്ട ഇസ്മായിൽ ഹനിയ്യയെ പറ്റി അറിയേണ്ടതെല്ലാം