കരിയിലൂടെ, മഞ്ഞിലൂടെ, മഴയിലൂടെ എത്തിയ അത്ഭുതങ്ങളുടെ മാലാഖ, മിസ് യൂ ഡി മരിയ

മയാമിയിൽ കോപ്പ അമേരിക് കിരീടവുമായി അർജന്റീന നായകൻ ലയണൽ മെസി സഹതാരങ്ങൾക്കടുത്തേക്ക് വരുന്നു. സഹതാരങ്ങളിൽ ആദ്യത്തേത് സാക്ഷാൽ ഡി മരിയ. മെസിയുടെ കിരീട നേട്ടങ്ങളിലെല്ലാം കൂടെയുണ്ടായിരുന്ന അർജന്റീനയുടെ സാക്ഷാൽ മാലാഖ. മെസിക്കൊപ്പം സഹതാരങ്ങളുടെ അടുത്തേക്ക് പതിയെ നടക്കുന്ന മരിയ. കോപ്പ കിരീടത്തിൽ പിന്നീട് അർജന്റീന താരങ്ങളുടെ മുത്തമിടൽ. അതേ, ഇനി മരിയക്കൊപ്പം ഈ കാഴ്ചയില്ല. മരിയ ദേശീയ കുപ്പായത്തിലെ കളി മതിയാക്കിയിരിക്കുന്നു. ഒരു ലോകകപ്പും രണ്ടു കോപ്പയും അങ്ങിനെ ഒട്ടേറെ കിരീടങ്ങളുമായി. ആരെയും കൊതിപ്പിക്കുന്ന ഫുട്ബോൾ മൈതാനത്തിലെ … Continue reading കരിയിലൂടെ, മഞ്ഞിലൂടെ, മഴയിലൂടെ എത്തിയ അത്ഭുതങ്ങളുടെ മാലാഖ, മിസ് യൂ ഡി മരിയ