മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പ്രവാസി യുവതിക്ക് ദാരുണാന്ത്യം

മലപ്പുറം- മൂത്തേടം-കരുളായി റോഡിൽ കഷായപ്പടിക്ക് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. കൂടെയുണ്ടായിരുന്നയാൾക്കു ഗുരുതരമായി പരുക്കേറ്റു. മൂത്തേടം കാട്ടിലപ്പാടം ചേന്നാട്ടു കുഴിയിൽ ഫർഹാന (22) ആണു മരിച്ചത്. പിതൃസഹോദരി നാലുകണ്ടത്തിൽ ആമിനയ്ക്കാണു (55) പരുക്കേറ്റത്. ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് അപകടമുണ്ടായത്. മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഫർഹാനയെ എടക്കര സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആമിനയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ഭർത്താവ് വഴിക്കടവ് സ്വദേശി … Continue reading മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പ്രവാസി യുവതിക്ക് ദാരുണാന്ത്യം