ദമാം- സൗദിയിലെ പ്രവാസികളെ, പ്രത്യേകിച്ച് മലയാളി പ്രവാസികളെ ഏറെ ഞെട്ടിച്ച സംഭവമായിരുന്നു കോഴിക്കോട് കൊടുവള്ളി സ്വദേശി സമീറിന്റെ കൊലപാതകം. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചത് മലയാളികൾ ഉൾപ്പെടുന്ന കൊലയാളി സംഘമായിരുന്നു എന്നത് മലയാളി പ്രവാസികളുടെ ഞെട്ടലിന്റെ ആഘാതം കൂട്ടുകയും ചെയ്തു. ഈ കേസിൽ രണ്ടു മലയാളികളടക്കം ആറു പേരെയാണ് ജുബൈൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇതിൽ അഞ്ചു പേരുടെ വധശിക്ഷ ഇന്ന് നടപ്പാക്കി. ഒരു മലയാളി ഇപ്പോഴും ജയിലിലാണ്. ഒരു ചെറിയ പെരുന്നാൾ ദിവസം (2016 ജൂലൈ ആറിന്) … Continue reading സൗദിയിൽ മലയാളിക്ക് വധശിക്ഷ നടപ്പാക്കിനിടയായ സംഭവം, പ്രതികൾ നടത്തിയത് ഹീനകൃത്യം, കേസിന്റെ വിശദാംശങ്ങൾ അറിയാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed