യാത്രാ പ്രതിസന്ധി, സർവീസിനെ ബാധിച്ചിട്ടില്ലെന്ന് സൗദിയ എയർലൈൻസ്
റിയാദ്- വിൻഡോസ് പ്രതിസന്ധിയെ തുടർന്ന് ലോകത്താകമാനം വിമാന സർവീസുകൾ മുടങ്ങിയെങ്കിലും സൗദിയ സർവീസിനെ ഇക്കാര്യം ബാധിച്ചിട്ടില്ലെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. ആഗോള സൈബർ സുരക്ഷാ സ്ഥാപനമായ ക്രൗഡ്‌സ്ട്രൈക്കിലെ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് വിൻഡോസ് പണിമുടക്കിയതിനെ തുടർന്നാണ് ലോകത്താകമാനം കംപ്യൂട്ടർ ഓപ്പറേഷനുകൾ തകരാറിലായത്. വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന ഫാല്‍ക്കണ്‍ സെന്‍സര്‍ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതോടെ ആരംഭിച്ച പ്രശ്നം ഇപ്പോഴും അവസാനിച്ചിട്ടില്ല. യു.എസ് സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്രൗഡ് സ്‌ട്രൈക്കിന്റേതാണ് ഫാല്‍ക്കണ്‍ സെന്‍സര്‍. വി … Continue reading യാത്രാ പ്രതിസന്ധി, സർവീസിനെ ബാധിച്ചിട്ടില്ലെന്ന് സൗദിയ എയർലൈൻസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed