ഇസ്മായിൽ ഹനിയ്യക്ക് യാത്രമൊഴി നൽകി പതിനായിരങ്ങൾ, ഇസ്രായിലിനെതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാൻ വീണ്ടും

ടെഹ്റാൻ- ഇസ്രായിലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മായിൽ ഹനിയക്കും അംഗരക്ഷകനും ഇറാന്റെ യാത്രാമൊഴി. ഇറാനിൽ നടന്ന. പ്രാർത്ഥനക്ക് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖുമൈനി നേതൃത്വം നൽകി. ഹനിയയുടെ ഭൗതിക ശരീരം വഹിച്ച്, ഫലസ്തീൻ കഫിയ സ്കാർഫിനോട് സാമ്യമുള്ള കറുപ്പും വെളുപ്പും നിറമുള്ള പെട്ടി ഇറാനിലെ ഇലകൾ നിറഞ്ഞ തെരുവുകളിലൂടെ പുഷ്പങ്ങളാൽ അലങ്കരിച്ച ട്രക്കിൽ സാവധാനം സഞ്ചരിച്ചു. മൃതദേഹത്തെ പതിനായിരങ്ങൾ അനുഗമിച്ചു. ഇസ്രായിലിനെതിരെ പ്രതികാരം ചെയ്യുമെന്ന് ജനക്കൂട്ടം മുദ്രാവാക്യം വിളിച്ചു. ഹനിയയുടെ കൊലപാതകത്തിന് ശക്തമായ … Continue reading ഇസ്മായിൽ ഹനിയ്യക്ക് യാത്രമൊഴി നൽകി പതിനായിരങ്ങൾ, ഇസ്രായിലിനെതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാൻ വീണ്ടും