ഇസ്മായിൽ ഹനിയയെ വധിച്ചത് പ്രൊജക്‌ടൈൽ ഇടിച്ച്, ഇസ്രായിൽ കൊലപ്പെടുത്തിയ ഹമാസ് നേതാക്കളുടെ പട്ടിക നീണ്ടത്

കയ്റോ- ഇസ്രായിലിന്റെ ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്ന ഏറ്റവും ഒടുവിലത്തെ ഹമാസ് നേതാവാണ് ഇസ്മായിൽ ഹനിയ്യ. ഇതേവരെ ഹമാസിന്റെ നിരവധി നേതാക്കളെയും കുടുംബാംഗങ്ങളെയുമാണ് ഇസ്രായിൽ പല ഘട്ടങ്ങളിലായി കൊന്നൊടുക്കിയത്. 1987-ൽ വെസ്റ്റ്ബാങ്കിലെയും ഗാസ മുനമ്പിലെയും അധിനിവേശത്തിനെതിരായ ആദ്യ ഫലസ്തീൻ പ്രക്ഷോഭത്തിനിടെ ഹമാസിൻ്റെ നേതാക്കളെയും പ്രധാന പ്രവർത്തകരെയും ഇസ്രായിൽ കൊലപ്പെടുത്തിയിരുന്നു.ഇസ്രായിൽ കൊലപ്പെടുത്തിയ ഹമാസ് നേതാക്കളുടെ ഇവരാണ്. യഹിയ അയ്യഷ് മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക “എൻജിനീയർ” എന്ന് വിളിപ്പേരുള്ള ഫലസ്തീൻ വിമോചന പോരാളി യഹിയ … Continue reading ഇസ്മായിൽ ഹനിയയെ വധിച്ചത് പ്രൊജക്‌ടൈൽ ഇടിച്ച്, ഇസ്രായിൽ കൊലപ്പെടുത്തിയ ഹമാസ് നേതാക്കളുടെ പട്ടിക നീണ്ടത്