ഹനിയ്യയുടെ ചോര വെറുതെയാകില്ല, ഇസ്രായില്‍ ഖേദിക്കേണ്ടിവരും- ഇറാന്‍ പ്രസിഡന്റ്

ജിദ്ദ – തെഹ്‌റാനില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയെ വധിച്ചതില്‍ ഇസ്രായില്‍ ഖേദിക്കേണ്ടിവരുമെന്ന് ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍ പറഞ്ഞു. ഹനിയ്യ വധത്തെ അപലപിച്ച ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഇസ്രായിലിന്റെ ആക്രമണത്തെ ഭീരുത്വമെന്ന് വിശേഷിപ്പിച്ചു. ഇസ്രായിലിനെതിരെ ഒന്നിക്കാന്‍ ഫലസ്തീനികളോട് മഹ്മൂദ് അബ്ബാസ് ആഹ്വാനം ചെയ്തു. ഹനിയ്യയുടെ രക്തം വെറുതെയാകില്ലെന്നും ഹനിയ്യയെ തെഹ്‌റാനില്‍ വെച്ച് വധിച്ചത് ഫല്‌സ്തീനുമായും ഫലസ്തീന്‍ ചെറുത്തുനില്‍പുമായുള്ള ഇറാന്റെ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് നാസിര്‍ … Continue reading ഹനിയ്യയുടെ ചോര വെറുതെയാകില്ല, ഇസ്രായില്‍ ഖേദിക്കേണ്ടിവരും- ഇറാന്‍ പ്രസിഡന്റ്