സൗദി പൗരത്വം നേടി ഇന്ത്യക്കാരൻ, നൂൺ സി.ഇ.ഒ ഫറാസ് ഖാലിദിന് സൗദിയുടെ അംഗീകാരം

റിയാദ്- ഇന്ത്യക്കാരനും സൗദിയിലെ ഓൺലൈൻ വ്യാപാര രംഗത്തെ ഭീമനുമായ നൂണിന്റെ സി.ഇ.ഒയുമായ ഫറാസ് ഖാലിദിന് സൗദി പൗരത്വം. പ്രതിഭകൾക്ക് സൗദി പൗരത്വം നൽകുന്നതിന്റെ ഭാഗമായുള്ള പദ്ധതിയിലാണ് ഫറാസ് ഖാലിദിന് പൗരത്വം നൽകാൻ റോയൽ കോർട്ട് തീരുമാനിച്ചത്.ശാസ്ത്രജ്ഞർ, ഡോക്ടർമാർ, ഗവേഷകർ, കണ്ടുപിടുത്തക്കാർ, സംരംഭകർ, അപൂർവ കഴിവുകളും വൈദഗ്ധ്യവും സ്പെഷ്യലൈസേഷനും ഉള്ള വിശിഷ്ട വ്യക്തികൾ എന്നിവർക്ക് സൗദി പൗരത്വം നൽകുന്നതിന് റോയൽ കോടതി അംഗീകാരം നൽകിയിരുന്നു. ഈ പട്ടികയിലാണ് ഇന്ത്യക്കാരനുമുള്ളത്. പെൻസിൽവാനിയ യൂണിവേഴ്‌സിറ്റിയിലെ വാർട്ടൺ സ്‌കൂളിൽ നിന്ന് സംരംഭകത്വ മാനേജ്‌മെൻ്റിൽ … Continue reading സൗദി പൗരത്വം നേടി ഇന്ത്യക്കാരൻ, നൂൺ സി.ഇ.ഒ ഫറാസ് ഖാലിദിന് സൗദിയുടെ അംഗീകാരം