തകർത്തടിച്ച് സഞ്ജു, ട്വന്റി20യിൽ റെക്കോർഡിട്ട് ഇന്ത്യ

ഹൈദരാബാദ്- ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ബംഗ്ലാദേശിന് എതിരെ 297 റൺസാണ് ഇന്ത്യ നേടിയത്. മലയാളി താരം സഞ്ജു സാംസണിന്റെ സെഞ്ചുറിയുടെയും അർധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവിന്റെയും ബലത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ അടിച്ചെടുത്തത്. ഹാർദിക്ക് പാണ്ഡ്യ (47), റിയാൻ പരാഗ്(34) എന്നിവരും ഇന്ത്യൻ റെക്കോർഡിന് അടിത്തറയിട്ടു. ഓപ്പണർ അഭിഷേക് ശർമയെ മൂന്നാം ഓവറില്‍ നഷ്ടമായതിന് ശേഷം സഞ്ജു സാംസണ്‍ – സൂര്യകുമാർ യാദവ് സഖ്യമാണ് ഇന്ത്യയെ ചരിത്ര നേട്ടത്തിലേക്ക് നയിച്ചത്. 47 പന്തിലാണ് … Continue reading തകർത്തടിച്ച് സഞ്ജു, ട്വന്റി20യിൽ റെക്കോർഡിട്ട് ഇന്ത്യ