സൗദി പൗരത്വം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെ, ആരൊക്കെയാണ് അർഹർ

ജിദ്ദ – വിവിധ മേഖലകളിലെ പ്രതിഭകൾക്ക് പൗരത്വം നൽകുന്നതിനുള്ളളപദ്ധതിക്ക് സൗദി നേരത്തെ തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായ കഴിഞ്ഞ ദിവസം അഞ്ചു പേർക്ക് പൗരത്വം അനുവദിക്കുകയും ചെയ്തു.മെഡിസിന്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, സാങ്കേതികവിദ്യ, ആണവ-പുനരുപയോഗ ഊര്‍ജം, നിര്‍മിത ബുദ്ധി, സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറിംഗ്, ഉയര്‍ന്ന പ്രകടനക്ഷമതയുള്ള കംപ്യൂട്ടറുകള്‍, പരിസ്ഥിതി, ഭൂമിശാസ്ത്രം, നാനോ ടെക്‌നോളജി, ബഹിരാകാശ ശാസ്ത്രം, വ്യോമയാന ശാസ്ത്രം അടക്കമുള്ള മേഖലകളില്‍ അപൂര്‍വമായ കഴിവുകളും സ്‌പെഷ്യലൈസേഷനുകളും ഉള്ള വിശിഷ്ട വ്യക്തികള്‍ക്ക് സൗദി അറേബ്യ പൗരത്വം അനുവദിക്കും. സമ്പദ്‌വ്യവസ്ഥയുടെ സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കാനും സാങ്കേതികവിദ്യ, … Continue reading സൗദി പൗരത്വം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെ, ആരൊക്കെയാണ് അർഹർ