വയനാട്ടിൽ സംഭവിച്ചത് വൻ ഉരുൾപൊട്ടൽ, നിരവധി പേരെ കാണാതായി, വടക്കൻ കേരളം കടന്നുപോകുന്നത് അതീവഗുരുതര സഹചര്യത്തിലൂടെ

കോഴിക്കോട്- വടക്കൻ കേരളം കടന്നുപോകുന്നത് അതീവ ഗുരുതരമായ സഹചര്യത്തിലൂടെ. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുൾപ്പൊട്ടൽ ഭയാനകമായ അവസ്ഥയാണ് വടക്കൻ കേരളത്തിന് നൽകിയിരിക്കുന്നത്. വയനാട്ടിലെ ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ നിരവധി പേരുടെ വീടുകൾ തകർന്നു. ഒട്ടേറെ പേർ വീടുകൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. വയനാട് ചൂരൽമല, മുണ്ടക്കൈ എന്നിവടങ്ങളിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ചാലിയാറിൽ വലിയ തോയിൽ ജലവിതാനം ഉയരുന്നുണ്ട്. വെള്ളിലമാട് അമ്പിട്ടാൻ പോട്ടി, പോത്തുകല്ല് പോട്ടി, മച്ചിക്കൈ, പനം കയം ഏരിയകളിൽ വെള്ളം കയറി. ഇവിടെ ഇരുകരകളിലും … Continue reading വയനാട്ടിൽ സംഭവിച്ചത് വൻ ഉരുൾപൊട്ടൽ, നിരവധി പേരെ കാണാതായി, വടക്കൻ കേരളം കടന്നുപോകുന്നത് അതീവഗുരുതര സഹചര്യത്തിലൂടെ