വയനാട് ചൂരൽമലയിൽ ഉരുൾപ്പൊട്ടൽ, ചാലിയാറിൽ ജലനിരപ്പ് കൂടി, കോഴിക്കോടും പ്രളയം

കൽപ്പറ്റ- വയനാട്ടിലെ ചൂരൽ മലയിൽ വീണ്ടും ഉരുൾപൊട്ടൽ. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് ചൂരൽ മലയിൽ ഉരുൾപ്പൊട്ടലുണ്ടായത്. ചൂരൽ മലയിൽ നിരവധി പേർ സഹായം തേടി അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. പ്രദേശത്തേക്കുള്ള പാലങ്ങൾ തകർന്ന നിലയിലാണ്. അതേസമയം രക്ഷാപ്രവർത്തനത്തിനായി ഫയർഫോഴ്സ് സംഘം സ്ഥലത്തേക്ക് തിരിച്ചു. ചൂരൽമലയിലെ ഉരുൾപൊട്ടലിനെ തുടർന്ന് ചാലിയാറിൽ വെള്ളം കയറി. മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക വടകര താലൂക്കിലെ നാദാപുരം … Continue reading വയനാട് ചൂരൽമലയിൽ ഉരുൾപ്പൊട്ടൽ, ചാലിയാറിൽ ജലനിരപ്പ് കൂടി, കോഴിക്കോടും പ്രളയം