യൂറോ കപ്പ്, പോർച്ചുഗലിന് തോൽവി, വിജയത്തോടെ തുർക്കിയും ജോർജിയയും പ്രീ ക്വാർട്ടറിൽ

മ്യൂണിക്- സ്വപ്നസമാനമായിരുന്നു ഇന്നത്തെ യൂറോ കപ്പ് ഫുട്ബോളിൽ തുർക്കിയുടെ പോരാട്ടം. ആദ്യം വിജയിച്ചും പിന്നീട് സമനില വഴങ്ങിയും പരുങ്ങിയ തുർക്കി അവസാന നിമിഷത്തിലെ ഗോളിൽ വിജയം സ്വന്തമാക്കി. ചെക്ക് റിപ്പബ്ലികിനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് തോൽപ്പിച്ചാണ് തുർക്കി അവസാന പതിനാറിൽ ഇടം നേടിയത്.മത്സരം തുടങ്ങി ഇരുപതാമത്തെ മിനിറ്റിൽ തന്നെ ഒരാളെ നഷ്ടമായെങ്കിലും ചെക് റിപ്ലബിക് ഗംഭീരമായ പിടിച്ചുനിൽക്കലാണ് തുർക്കിക്കെതിരെ നടത്തിയത്. അൻപത്തിയൊന്നാമത്തെ മിനിറ്റിൽ ഹകാൻ കാൽഹോംഗുവിലൂടെ ഗോൾ നേടി മുന്നിൽനിന്ന തുർക്കിയെ അറുപത്തിയാറാമത്തെ മിനിറ്റിൽ തോമസ് സൗസേക് സമനിലയിൽ … Continue reading യൂറോ കപ്പ്, പോർച്ചുഗലിന് തോൽവി, വിജയത്തോടെ തുർക്കിയും ജോർജിയയും പ്രീ ക്വാർട്ടറിൽ