സ്വിസ് തേരോട്ടം ഷൂട്ടൗട്ടിൽ തടഞ്ഞുവീണു; ഇംഗ്ലണ്ട് യൂറോ സെമിയില്‍

ബെര്‍ലിന്‍: യൂറോ കപ്പ് സെമിയില്‍ പ്രവേശിച്ച് ഇംഗ്ലണ്ട്. ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്റിനെ പരാജയപ്പെടുത്തിയാണ് ത്രീലയണ്‍സിന്റെ ജയം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3നായിരുന്നു സൗത്ത് ഗേറ്റിന്റെ കുട്ടികളുടെ ജയം. നിശ്ചിത സമയത്തും അധിക സമയത്തും മല്‍സരം 1-1 സമനിലയിലായതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ പിക്ക്‌ഫോഡിന്റെ കരുത്തുറ്റ സേവുകളാണ് ഇംഗ്ലിഷ് നിരയ്ക്ക് യൂറോ സെമി ടിക്കറ്റ് നല്‍കിയത്. ട്രന്റ് അലക്‌സാണ്ടര്‍, ഇവാന്‍ ടോണി, ബുക്കായ സാക്ക, ജ്യൂഡ് ബെല്ലിങ്ഹാം, കോള്‍ പാല്‍മര്‍ എന്നിവരാണ് ഇംഗ്ലിഷ് പടയ്ക്കായി സ്‌കോര്‍ … Continue reading സ്വിസ് തേരോട്ടം ഷൂട്ടൗട്ടിൽ തടഞ്ഞുവീണു; ഇംഗ്ലണ്ട് യൂറോ സെമിയില്‍