അതിഗംഭീര തിരിച്ചുവരവിൽ ഇംഗ്ലണ്ട് യൂറോ ക്വാർട്ടറിൽ, ആറുമിനിറ്റിൽ പിറന്നത് ചരിത്രം

ഗെൽസെൻകിർച്ചൻ(ജർമനി)- യൂറോ കപ്പ് ഫുട്ബോളിന്റെ ക്വാർട്ടർ കാണാതെ പുറത്തുപോകാതിരിക്കാൻ ഇംഗ്ലണ്ടിന് മുന്നിൽ ആകെയുണ്ടായിരുന്ന സമയം വെറും ആറു മിനിറ്റ് മാത്രമായിരുന്നു. അധിക സമയമായി അനുവദിച്ച വിരലിൽ എണ്ണാവുന്ന നിമിഷങ്ങളിൽ പക്ഷെ ചരിത്രം പിറന്നു. ഇംഗ്ലണ്ടിന്റെ ജൂഡേ ബെല്ലിംഗ്ഹാം അവതരിച്ചത് ആ നിമിഷത്തിലായിരുന്നു. എല്ലാം തികച്ച മെയ്യഭ്യാസിയെ പോലെ ബെല്ലിംഗ് ഹാമിന്റെ ബൈസിക്കിൾ കിക്ക്. അതുവരെ പ്രതിരോധിച്ചുനിന്ന സ്ലൊവാക്യൻ ഗോളി ലക്ഷകണക്കിന് ഫുട്ബോൾ ആരാധകർക്കൊപ്പം സ്തംഭിച്ചുനിന്നു. പോസ്റ്റിന്റെ ഇടതുമൂലയിലൂടെ ബെല്ലിംഗ് ഹാമിന്റെ പന്ത് വലയെ ഉമ്മ വെച്ചു. ഇംഗ്ലണ്ടിന് … Continue reading അതിഗംഭീര തിരിച്ചുവരവിൽ ഇംഗ്ലണ്ട് യൂറോ ക്വാർട്ടറിൽ, ആറുമിനിറ്റിൽ പിറന്നത് ചരിത്രം