എമ്പുരാന് മൂന്നാം ഭാഗം ഉണ്ടാകുമെന്ന് മോഹൻലാൽ, ലോകം ആവേശത്തോടെ കാത്തിരിക്കുന്നുവെന്നും താരം

ഞങ്ങളൊരു വലിയ കാര്യം ഉണ്ടാക്കിയെന്നും അത് പ്രക്ഷേകർക്ക് സമ്മാനിക്കുകയാണെന്നും മോഹൻ ലാൽ പറഞ്ഞു.