മാസപ്പിറവി ദൃശ്യമായി, സൗദിയില്‍ നാളെ(ഞായർ) ഈദുല്‍ ഫിത്വര്‍

കനത്ത മൂടൽ മഞ്ഞും മഴയും ഇവിടങ്ങളിൽ ഉണ്ടായിരുന്നു. പെരുന്നാൾ സംബന്ധിച്ച് വൈകാതെ സൗദി സുപ്രിം കോടതി പ്രസ്താവനയിറക്കും.