ഇസ്രായിൽ തലസ്ഥാനത്തേക്ക് ഡ്രോൺ ആക്രമണം: ടെൽ അവീവ് കുലുങ്ങി, ഹൂത്തികള്‍ ഉത്തരവാദിത്തമേറ്റു

ജിദ്ദ – ഇസ്രായിലിന്റെ തലസ്ഥാനമായ ടെല്‍അവീവിനെ പിടിച്ചുകുലുക്കി ഇന്ന് പുലര്‍ച്ചെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂത്തി മിലീഷ്യകള്‍ ഏറ്റെടുത്തു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് നിസാര പരിക്കേല്‍ക്കുകയു ചെയ്തതായി ഇസ്രായില്‍ പോലീസ് പറഞ്ഞു. ടെല്‍അവീവ് നഗരമധ്യത്തില്‍ അമേരിക്കന്‍ എംബസിക്കു സമീപമുള്ള കെട്ടിടത്തിലാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ഹൂത്തികള്‍ പറഞ്ഞു. ഗാസ യുദ്ധത്തില്‍ ഫലസ്തീനികളുമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇസ്രായിലിനെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ തുടരും. ഫലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇസ്രായില്‍ ഇപ്പോള്‍ ടെല്‍അവീവ് … Continue reading ഇസ്രായിൽ തലസ്ഥാനത്തേക്ക് ഡ്രോൺ ആക്രമണം: ടെൽ അവീവ് കുലുങ്ങി, ഹൂത്തികള്‍ ഉത്തരവാദിത്തമേറ്റു