സാമ്രാജ്യത്വ ശക്തികളുടെ കണ്ണിലെ കരട്; ഇറാന്റെ ‘റഈസ്’
തെഹ്‌റാൻ: ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി എന്ന 63-കാരൻ ഇറാനിലെ ഏറ്റവും ജനസ്വാധീനമുള്ള നേതാക്കളിൽ പ്രമുഖനാണ്. ഇറാൻ ജുഡീഷ്യറിയിലും മതനേതൃത്വത്തിലും ആഴത്തിൽ ബന്ധങ്ങളുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ മുഴുവൻ പേര് സയ്യിദ് ഇബ്രാഹിം റഈസ് അസ്സാദാത്തി എന്നാണ്. ‘തലവൻ’ എന്നർത്ഥമുള്ള റഈസ് എന്ന പേരിന്റെ ഈ ചുരുക്ക രൂപമായാണ് ‘റഈസീ’ എന്ന് അദ്ദേഹത്തെ സ്‌നേഹിക്കുന്നവർ വിളിച്ചിരുന്നത്. റഈസ് എന്ന പേര് ലോപിച്ച് മാധ്യമങ്ങളിലും മറ്റും ‘റെയ്‌സി’ എന്നു പിന്നീട് പലരും എഴുതാനിടയാക്കി.ഇറാൻ ജനതയുടെ അവകാശപ്പോരാട്ടങ്ങളെ നെഞ്ചേറ്റിയ … Continue reading സാമ്രാജ്യത്വ ശക്തികളുടെ കണ്ണിലെ കരട്; ഇറാന്റെ ‘റഈസ്’
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed