ആദ്യം പറന്നത് വിയറ്റ്‌നാം യുദ്ധകാലത്ത്; ഇറാന്‍ പ്രസിഡന്റ് അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിനെ കുറിച്ച് അറിയാം

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയും വിദേശകാര്യ മന്ത്രിയും ഉള്‍പ്പെടെ ഉന്നത സംഘത്തിന്റെ കൂട്ടമരണത്തിനിടയാക്കിയ അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ ബെല്‍ 212 ലോകത്തുടനീളം പല ഗവണ്‍മെന്റുകളും സ്വകാര്യ കമ്പനികളും ഉപയോഗിച്ചു വരുന്ന ഹെലികോപ്റ്ററാണ്. വിയറ്റ്‌നാം യുദ്ധകാലത്ത് ഇറങ്ങിയ യുഎച്ച്-1എന്‍ ട്വിന്‍ ഹുവെ കോപ്റ്ററിന്റെ സിവിലിയന്‍ ഉപയോഗത്തിനുള്ള പതിപ്പാണിത്. എല്ലാ സാഹചര്യങ്ങളിലും ഉപയോഗിക്കാന്‍ ശേഷിയുള്ള യൂട്ടിലിറ്റി ഹെലികോപ്റ്ററുകളാണിവ്. അതാണ് യുഎച്ച് എന്ന ചുരുക്കപ്പേര്. 1960കളുടെ അവസാനത്തില്‍ ബെല്‍ ഹെലികോപ്റ്റര്‍ (ഇപ്പോള്‍ ബെല്‍ ടെക്‌സ്ട്രന്‍) കാനഡയുടെ സൈന്യത്തിനു വേണ്ടി രൂപകല്‍പ്പന ചെയ്‌തെടുത്തതാണിത്. ആദ്യകാല … Continue reading ആദ്യം പറന്നത് വിയറ്റ്‌നാം യുദ്ധകാലത്ത്; ഇറാന്‍ പ്രസിഡന്റ് അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിനെ കുറിച്ച് അറിയാം