ഉരുള്‍പൊട്ടല്‍: മരണം 340 ആയി, മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും തെരച്ചില്‍ തുടരുന്നു
കല്‍പ്പറ്റ: വയനാട് മേപ്പാടി പുഞ്ചിരിമട്ടത്ത് ഉരുള്‍പൊട്ടി മണ്ണില്‍ പുതഞ്ഞ പ്രദേശങ്ങളില്‍ തെരച്ചില്‍ തുടരുന്നു. ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രത്തിനു അടുത്തുള്ള പുഞ്ചിരിമട്ടം, മുണ്ടക്കൈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇന്നു തെരച്ചില്‍. ഉരുള്‍വെള്ളം ഒഴുകിയ പ്രദേശങ്ങളെ വിവിധ മേഖലകളായി തിരിച്ചാണ് തെരച്ചില്‍. ഇന്നലെ തെരച്ചിലില്‍ വെള്ളാര്‍മല സ്‌കൂളിനു സമീപത്തുനിന്നടക്കം 11 മൃതദേഹം കണ്ടെത്തിയിരുന്നു.ദുരന്തഭൂമിയില്‍നിന്നും ചാലിയാറില്‍നിന്നുമായി 340 മൃതദേഹങ്ങളാണ് ഇതിനകം ലഭിച്ചത്. ഇന്ത്യന്‍ സേനയുടെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനിയേഴ്‌സ് ബ്രാഞ്ച്, ടെറിട്ടോറിയല്‍ ആര്‍മി, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ്, നേവി, കോസ്റ്റ് ഗാര്‍ഡ്, മിലിറ്ററി … Continue reading ഉരുള്‍പൊട്ടല്‍: മരണം 340 ആയി, മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും തെരച്ചില്‍ തുടരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed