സൗദി പൗരനെ കൊന്ന പാലക്കാട് സ്വദേശിക്ക് റിയാദിൽ വധശിക്ഷ നടപ്പാക്കി

റിയാദ് – സൗദി പൗരനെ കൊന്ന കേസില്‍ പാലക്കാട് സ്വദേശിക്ക് സൗദി അറേബ്യയില്‍ വധശിക്ഷ നടപ്പാക്കി. സൗദി പൗരനായ യൂസുഫ് ബിന്‍ അബ്ദുല്‍ അസീസിനെ അടിച്ചുകൊന്ന പാലക്കാട് സ്വദേശി ചേറുമ്പ അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാന് (63)ആണ് സൗദിയിലെ റിയാദില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തരമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നിരവധി പ്രാവശ്യം ഇദ്ദേഹം സൗദി പൗരനെ തലയ്ക്കടിക്കുകയും തുടര്‍ന്ന് അദ്ദേഹം മരിക്കുകയുമായിരുന്നുവെന്നും വാര്‍ത്താകുറിപ്പിലുണ്ട്. മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക റിയാദിലെ റൗദയില്‍ … Continue reading സൗദി പൗരനെ കൊന്ന പാലക്കാട് സ്വദേശിക്ക് റിയാദിൽ വധശിക്ഷ നടപ്പാക്കി