കെ.എം.സി.സി യോഗത്തിൽ സംഘർഷം, കുവൈത്തിൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമിനെ കയ്യേറ്റം ചെയ്തു

കുവൈത്ത്- കുവൈത്ത് കെ.എം.സി.സി യോഗത്തിൽ കയ്യാങ്കളി. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിനെ പ്രവർത്തകരിൽ ഒരുവിഭാഗം കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലാ കെ.എം.സി.സി തെരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ എത്തിയതായിരുന്നു പി.എം.എ സലാം, അബ്ദുറഹ്മാൻ രണ്ടത്താണി, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ. പി.എം.എ സലാം പ്രസംഗിക്കുന്നതിനിടെ കെ.എം.സി.സി ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ കണ്ണേത്തിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം കെ.എം.സി.സി പ്രവർത്തകർ യോഗത്തിനെത്തുകയായിരുന്നു. വേദി കയ്യേറിയ ഇവർ നേതാക്കളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. കോഴിക്കോട് ജില്ലാ … Continue reading കെ.എം.സി.സി യോഗത്തിൽ സംഘർഷം, കുവൈത്തിൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമിനെ കയ്യേറ്റം ചെയ്തു