താരമായി ചാണ്ടി ഉമ്മന്‍; നിലമ്പൂര്‍ മലയോര മേഖലയെ പിടിച്ചുനിര്‍ത്തി
മലപ്പുറം-നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിനു വേണ്ടി സജീവമായി രംഗത്തിറങ്ങി വോട്ടുപിടിച്ച ചാണ്ടി ഉമ്മന്‍ എം.എല്‍.എ താരമാവുന്നു. മുവ്വായിരത്തിലധികം വീടുകളില്‍ വോട്ട് തേടിയെത്തിയ ചാണ്ടി ഉമ്മന്‍ നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഉമ്മന്‍ചാണ്ടി സാറിന്റെ അതേരീതിയാണ് ചാണ്ടി ഉമ്മനെന്ന് പൊതുജനങ്ങളില്‍ നിന്ന് പ്രതികരണവുമുണ്ടായി. കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ടി.സിദ്ധീഖ് എംഎല്‍എ ഉള്‍പ്പെടെ നേതാക്കളും ഇത് ചൂണ്ടിക്കാട്ടി. ചാണ്ടി ഉമ്മന്റെ തെരെഞ്ഞെടുപ്പ് പ്രചാരണ രീതി ഉമ്മന്‍ ചാണ്ടിയുടേത് തന്നെയാണ് എന്ന് ടി സിദ്ധീഖ് സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കുകയുണ്ടായി. കവലകളിലൂടെയെല്ലാം … Continue reading താരമായി ചാണ്ടി ഉമ്മന്‍; നിലമ്പൂര്‍ മലയോര മേഖലയെ പിടിച്ചുനിര്‍ത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed