ചാലിയാറിലേക്ക് വയനാട് ഒഴുകിയെത്തിയത് എങ്ങിനെ, ചാലിയാർ പുഴക്ക് വയനാട്ടിലുള്ളത് 150 കിലോമീറ്റർ വൃഷ്ടിപ്രദേശം

കൽപ്പറ്റ- മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപ്പൊട്ടലുണ്ടായപ്പോൾ മൃതദേഹങ്ങൾ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ലഭിച്ചിരുന്നു. ഇപ്പോഴും ചാലിയാറിൽ തെരച്ചിൽ തുടരുകയുമാണ്. ചാലിയാര്‍ പുഴയ്ക്ക് വയനാട്ടില്‍ 150 ചതുരശ്ര കിലോമീറ്റര്‍ വൃഷ്ടിപ്രദേശമാണുള്ളത്. മുണ്ടക്കൈ, പുത്തുമല,ചൂരല്‍മല, കള്ളാടി, അട്ടമല, കടൂര്‍ പ്രദേശങ്ങള്‍ ഇതില്‍പ്പെടും. ഉരുള്‍പൊട്ടിയ മലത്തലപ്പിലും സമീപത്തെ മലമടക്കിലും ഉദ്ഭവിക്കുന്ന അരുവികള്‍ ചേര്‍ന്ന പുന്നപ്പുഴ ചൂരല്‍മല വഴി ഒഴുകി കള്ളാടിപ്പുഴയിലും തുടര്‍ന്ന് മീനാക്ഷിപ്പുഴയുമായി ചേര്‍ന്ന് ചോലാടിപ്പുഴയിലും എത്തിയാണ് ചാലിയാറിലേക്ക് പ്രവഹിക്കുന്നത്. മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് … Continue reading ചാലിയാറിലേക്ക് വയനാട് ഒഴുകിയെത്തിയത് എങ്ങിനെ, ചാലിയാർ പുഴക്ക് വയനാട്ടിലുള്ളത് 150 കിലോമീറ്റർ വൃഷ്ടിപ്രദേശം