സൗദി മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷസ്ഥാനം: പുതിയ ക്രമീകരണത്തിന് അംഗീകാരം

ജിദ്ദ – മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷ സ്ഥാനം വഹിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ക്രമീകരണം അംഗീകരിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിറക്കി. ഇതനുസരിച്ച് സല്‍മാന്‍ രാജാവും, പ്രധാനമന്ത്രി കൂടിയായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സംബന്ധിക്കാത്ത മന്ത്രിസഭാ യോഗത്തില്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പൗത്രന്മാരില്‍ പെട്ട, മന്ത്രിസഭാ യോഗത്തില്‍ സംബന്ധിക്കുന്ന ഏറ്റവും പ്രായം കൂടിയ രാജകുമാരന്‍ അധ്യക്ഷം വഹിക്കും. മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക മന്ത്രിസഭാ തീരുമാനങ്ങളില്‍ യോഗത്തില്‍ … Continue reading സൗദി മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷസ്ഥാനം: പുതിയ ക്രമീകരണത്തിന് അംഗീകാരം