ഗാസ ആക്രമണം നിര്‍ത്തണം, വെടിനിര്‍ത്തല്‍ പുനരാരംഭിക്കണം- ഫ്രഞ്ച് പ്രസിഡന്റ്, പുതിയ വെടിനിർത്തൽ നിർദ്ദേശം അംഗീകരിക്കാമെന്ന് ഹമാസ്

ഫലസ്തീനിലെ ചെറുത്തുനില്‍പ് പ്രസ്ഥാനങ്ങളെ നിരായുധീകരിക്കുന്നതും ഒരിക്കലും അംഗീകരിക്കില്ല.