മൂവായിരത്തിലേറെ ഫലസ്തീന്‍ തടവുകാരെ വിട്ടയക്കും, ഗാസ വെടിനിർത്തൽ കരാർ ചർച്ച അന്തിമഘട്ടത്തിൽ

റാമല്ല – ഇസ്രായിലും ഹമാസും തമ്മില്‍ ഒപ്പുവെക്കുന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി മൂവായിരത്തിലേറെ ഫലസ്തീന്‍ തടവുകാരെ വിട്ടയക്കുമെന്ന് കമ്മീഷന്‍ ഓഫ് ഡീറ്റെയ്‌നീസ് അഫയേഴ്‌സ് മേധാവി ഖദ്ദൂറ ഫാരിസ് പറഞ്ഞു. ഇതില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 200 തടവുകാരും ഉള്‍പ്പെടുന്നു. ആദ്യ ഘട്ടത്തില്‍ ഗാസയിലെ 25 ഇസ്രായിലി ബന്ദികളെ വിട്ടയക്കും. അതിനു പകരമായി നേരത്തെ ഷാലിത് കരാറിന്റെ ഭാഗമായി വിട്ടയച്ച ശേഷം വീണ്ടും അറസ്റ്റ് ചെയ്ത് ഇസ്രായില്‍ ജയിലുകളില്‍ അടച്ച 48 ഫലസ്തീനി തടവുകാരെയും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട … Continue reading മൂവായിരത്തിലേറെ ഫലസ്തീന്‍ തടവുകാരെ വിട്ടയക്കും, ഗാസ വെടിനിർത്തൽ കരാർ ചർച്ച അന്തിമഘട്ടത്തിൽ