യുവ നടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ കേസെടുത്തു; ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്
തിരുവനന്തപുരം: യുവ നടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ പോലീസ് കേസെടുത്തു. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് മ്യൂസിയം പോലീസ് കേസെടുത്തത്. മസ്‌കറ്റ് ഹോട്ടലിൽ വച്ച് നടിയെ 2016-ൽ നടൻ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി 2016-ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ഡി.ജി.പിക്ക് ഇ-മെയിൽ മുഖേനെയാണ് നടി പരാതി നൽകിയത്. നടി നേരത്തെ ഇക്കാര്യം ഉന്നയിച്ചെങ്കിലും താരസംഘടന അടക്കം ആരും ഗൗനിച്ചിരുന്നില്ല. ഹേമാ കമ്മിറ്റി റിപോർട്ട് പുറത്ത് വന്നതോടെയാണ് നടി … Continue reading യുവ നടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ കേസെടുത്തു; ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed