സൗദിയിലെ ബിസിനസുകാർക്ക് സുവർണാവസരം, കസാക് ബെഞ്ചാലിയുടെ ബിസിനസ് വർക് ഷോപ്പ് ജിദ്ദയിലും റിയാദിലും

ജിദ്ദ- പ്രമുഖ ബിസിനസ് ട്രെയിനർ കസാക് ബെഞ്ചാലി നേതൃത്വം നൽകുന്ന ബിസിനസ് വർക് ഷോപ്പ് ജിദ്ദയിലും റിയാദിലും. സൗദിയിലെ പ്രമുഖ ബിസിനസ് സെല്യൂഷൻ സ്ഥാപനമായ ഐ.ഐ.ബി.എസും ദ മലയാളം ന്യൂസും സംയുക്തമായി ബെഞ്ചാലി അക്കാദമിക്കൊപ്പം നടത്തുന്ന സിനർജിയ(Synergia) ബിസിനസ് വർക് ഷോപ്പ് ഈ മാസം 21ന് ജിദ്ദയിലും 22-ന് റിയാദിലും നടക്കും. ഇന്ത്യക്കകത്തും പുറത്തും അറിയപ്പെടുന്ന ബിസിനസ് ട്രെയിനറും മോട്ടിവേഷൻ സ്പീക്കറുമാണ് കസാക് ബെഞ്ചാലി. സ്റ്റാഫ് മാനേജ്മെന്റ്, സിസ്റ്റം ബിൽഡിംഗ്, ബിസിനസിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള വഴികൾ, ബിസിനസ് … Continue reading സൗദിയിലെ ബിസിനസുകാർക്ക് സുവർണാവസരം, കസാക് ബെഞ്ചാലിയുടെ ബിസിനസ് വർക് ഷോപ്പ് ജിദ്ദയിലും റിയാദിലും