കാൻസർ മരുന്നിന് വില കുറയും, സ്വർണ്ണത്തിനും വെള്ളിക്കും ഇറക്കുമതി തീരുവ ആറു ശതമാനമാക്കി
ന്യൂദൽഹി- കേന്ദ്രമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ബജറ്റിന്റെ പശ്ചാതലത്തിൽ സ്വർണ്ണത്തിനും വെള്ളിക്കും വില കുറയും. സ്വർണ്ണത്തിനും വെള്ളിക്കും ആറു ശതമാനം കസ്റ്റംസ് തീരുവ കുറച്ചു. പ്ലാറ്റിനത്തിന് 6.5 ശതമാനവും കുറച്ചു. ലെതർ, തുണിത്തരങ്ങൾ, മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. ഇവയുടെ ഇറക്കുമതി തീരുവ 15 ശതമാനമായാണ് കുറച്ചത്. കാരുണ്യ പ്രവൃത്തിക്കുള്ള പണമിടപാടിന് നികുതിയില്ലെന്നും മന്ത്രി വ്യക്തമാക്കി. കാന്‍സറിനുള്ള മരുന്നുകളെ കസ്റ്റംസ് നികുതിയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കി. കാന്‍സറിനുള്ള മൂന്ന് മരുന്നുകള്‍ക്ക് വില കുറയും ആദായനികുതി … Continue reading കാൻസർ മരുന്നിന് വില കുറയും, സ്വർണ്ണത്തിനും വെള്ളിക്കും ഇറക്കുമതി തീരുവ ആറു ശതമാനമാക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed